Shafeena Yusuff Ali Forbes middle east list<br />ആഗ്രഹിച്ചതെല്ലാം വെട്ടിപ്പിടിച്ച ആളാണ് ലോകത്തിലെ ഏറ്റവും ധനികനായ മലയാളി എം.എ യൂസഫലി അങ്ങനെ ഉള്ള അദ്ദേഹത്തിന്റെ മകളും മോശം വരാന്‍ ഇടയില്ലല്ലോ. ഫോബ്‌സ് മാഗസിന്റെ 2018ലെ പ്രചോദാത്മക വനിതകളുടെ പട്ടികയില്‍ ഷഫീന യൂസഫലിയും ഇടംപിടിച്ചതില്‍ അഭിമാനമല്ലാതെ അതിശയോക്തിക്ക് പഴുതില്ല